Questions from പൊതുവിജ്ഞാനം

5881. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

ടൊറി സെല്ലി

5882. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?

കോട്ടയം

5883. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.പരമുപിള്ള

5884. സമയമറിയിക്കുന്ന പക്ഷി എന്നറിയപ്പെടുന്നത്?

കാക്ക

5885. ‘പാടുന്ന പിശാച്’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

5886. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?

ഷാങ് ഇ- 1

5887. ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്?

ജി. ശങ്കരപിള്ള

5888. അന്തരീക്ഷത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ?

കാർമൻ രേഖ

5889. ആദ്യത്തെ ബ്രിക്സ് (BRICS ) സമ്മേളനം നടന്നത്?

യെകറ്റെറിൻബർഗ് - റഷ്യ- 2009

5890. തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

Visitor-3783

Register / Login