Questions from പൊതുവിജ്ഞാനം

5831. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്?

1957 ജനവരി 26

5832. ‘തട്ടകം’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

5833. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

5834. കേരളത്തിലെ നെതർലാന്‍റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്?

കുട്ടനാട്

5835. അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്?

അയൺ

5836. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

ആസ്റ്റ് ലി കൂപ്പർ

5837. ‘ഋതുസംഹാരം’ എന്ന കൃതി രചിച്ചത്?

കാളിദാസൻ

5838. ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ?

സംരൂപ

5839. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥ?

‘എന്‍റെ നാടുകടത്തല്‍’

5840. മാനവ ഐക്യ ദിനം?

ഡിസംബർ 20

Visitor-3685

Register / Login