Questions from പൊതുവിജ്ഞാനം

5811. അയ്യങ്കാളി ജയന്തി?

ആഗസ്റ്റ് 28

5812. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

കൊച്ചി

5813. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

ബേരിയം

5814. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

5815. കേരളത്തിലെ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്ന സ്ഥാപനം?

കയര്‍ഫെഡ്

5816. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

5817. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം?

1958

5818. കുളച്ചല്‍ യുദ്ധം ലടന്നത്?

1741 ആഗസ്റ്റ് 10

5819. വിഴിഞ്ഞം തുറമുഖത്തിന്‍റെ ശില്‍പ്പി?

ഉമ്മിണിത്തമ്പി

5820. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?

9

Visitor-3129

Register / Login