Questions from പൊതുവിജ്ഞാനം

5751. കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം?

141

5752. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

5753. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

5754. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം?

വണ്ടുകൾ

5755. നാഗസാക്കിയിൽ വീണ ബോംബിന്‍റെ പേര്?

ഫാറ്റ്മാൻ

5756. മതസ്വാതന്ത്രം തേടി ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് 1620-ൽ കൂടിയേറിയവർ സ ഞ്ചരിച്ചിരുന്ന കപ്പലേത്?

മെയ്ഫ്ലവർ

5757. കറിയുപ്പ് - രാസനാമം?

സോഡിയം ക്ലോറൈഡ്

5758. യൂറോപ്യൻ യൂണിയന്‍റെ അപ്തവാക്യം?

United in Diversity

5759. 1988 ൽ ആങ് സാൻ സൂകി രൂപികരിച്ച പാർട്ടി?

നാഷണൽ ലീഗ് ഫോർ ഡെമോക്രസി

5760. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

Visitor-3293

Register / Login