Questions from പൊതുവിജ്ഞാനം

5691. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

5692. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

5693. ‘നേപ്പോൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

ഒ. ക്രിഷ്ണൻ

5694. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

കയർ

5695. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

5696. ‘നാഷണൽ പഞ്ചായത്ത്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നേപ്പാൾ

5697. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

നിസ്സേറിയ ഗോണോറിയ

5698. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

സിങ്ക്

5699. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

ഇൻസുലിൻ

5700. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

നാങ്കിങ് ഉടമ്പടി

Visitor-3985

Register / Login