Questions from പൊതുവിജ്ഞാനം

5661. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ?

ആലപ്പുഴ; 82 കിലോമീറ്റർ

5662. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?

ഗ്രീൻലാന്‍റ്

5663. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

പാരീസ്

5664. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കെന്‍റ്

5665. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

സഹോദരൻ അയ്യപ്പൻ

5666. ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത?

റേച്ചൽ സണ്ണി പനവേലി (1986)

5667. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?

മണ്ണെണ്ണ

5668. സിമന്റ് ആവിഷ്കരിച്ചത്?

ജോസഫ് ആസ്പിഡിന്‍

5669. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?

രോഗ പ്രതിരോധ സംവിധാനം

5670. കാന്തം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

അൽനിക്കോ

Visitor-3821

Register / Login