Questions from പൊതുവിജ്ഞാനം

5641. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

5642. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?

വെങ്ങാനൂര്‍

5643. വേൾഡ് വൈഡ് വെബ്ബിന്‍റെ പിതാവ്?

ടിം ബർണേഴ്സ് ലീ

5644. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

1952 മെയ് 13

5645. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി

5646. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി?

ജോസ് ജേക്കബ്

5647. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത?

സെൽമ ലാഗർ ലോഫ് ( സ്വീഡൻ )

5648. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

ശിവരാമകാരന്ത്

5649. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

ടി. എ. മജീദ്

5650. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

ബാഷ്പീകരണം

Visitor-3963

Register / Login