Questions from പൊതുവിജ്ഞാനം

5591. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?

അഡ്രിനാലിൻ

5592. ഹരിതകം കണ്ടു പിടിച്ചത്?

പി.ജെ പെൽറ്റിയർ & ജെ.ബി. കവൻന്റോ

5593. ദക്ഷിണ കൊറിയയുടെ തലസ്ഥാനം?

സോൾ

5594. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആസ്ഥാനം?

ആലപ്പുഴ

5595. പാമ്പിന്‍റെ ശരാശരി ആയുസ്?

25 വര്ഷം

5596. പാലിന്‍റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം?

ലാക്ടോ മീറ്റർ

5597. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

ഏങ്ങണ്ടിയൂർ (ത്രിശൂർ)

5598. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?

രണ്ടാം ലോകമഹായുദ്ധം

5599. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

റോഡ് ഐലന്‍റ്

5600. ബാണാസുര സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

Visitor-3726

Register / Login