Questions from പൊതുവിജ്ഞാനം

5561. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?

ബുലാ ചൗധരി (ജല റാണി)

5562. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1977

5563. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്?

74.04%

5564. മയൂര സന്ദേശത്തിന്‍റെ നാട്‌?

ഹരിപ്പാട്‌

5565. ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ?

മംഗലപ്പുഴ; മാർത്താണ്ഡപുഴ

5566. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക

5567. കേരളത്തിന്‍റെ നെയ്ത്തുപാടം?

ബാലരാമപുരം

5568. യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം )

5569. കോമോറോസിന്‍റെ തലസ്ഥാനം?

മോറോണി

5570. ദേവദാരു വിപ്ലവം അരങ്ങേറിയ രാജ്യം?

ലെബനൻ

Visitor-3378

Register / Login