Questions from പൊതുവിജ്ഞാനം

5491. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?

വൈലോപ്പിള്ളി

5492. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം?

സിറിയസ്

5493. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതായ കുതി?

എമിലി

5494. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ക്ലോറൈഡ്

5495. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ

5496. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്?

136 അടി

5497. ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.ടി വാസുദേവൻ നായർ

5498. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?

കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ

5499. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?

കോമൺവെൽത്ത്

5500. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

മ്യാൻമർ

Visitor-3360

Register / Login