Questions from പൊതുവിജ്ഞാനം

5441. യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്?

കറുത്ത ചിലന്തി

5442. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

മ്യാൻമർ

5443. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റിസ് രംഗനാഥമിശ്ര

5444. കേരളത്തിന്‍റെ ഒദ്യോഗികമൃഗം?

ആന

5445. കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ?

മൈക്കോ ബാക്ടീരിയം ലെപ്രെ

5446. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

5447. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

കോതമംഗലം

5448. വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം?

ശുക്രൻ (Venus)

5449. മഹാവിസ്ഫോടന (Big Bang) സിദ്ധാന്തത്തിന്റെ പ്രധാന ഉപജ്ഞാതാക്കൾ?

റോബർട്ട് ഹെർമൻ ;ജോർജ്ജ് ഗാമോവ്; എഡ്വിൻ ഹബിൾ

5450. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്?

കെ. പി. കേശവമേനോൻ

Visitor-3397

Register / Login