Questions from പൊതുവിജ്ഞാനം

5421. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

5422. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ പിന്നിൽ

5423. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ?

നീണ്ടകര

5424. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

5425. പന്തിഭോജനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്?

തൈക്കാട് അയ്യാഗുരു

5426. കേരളത്തിലെ നാടുവാഴികളെ ക്കുറിച്ചുള്ള പരാമർശം കാണപ്പെടുന്ന ആദ്യ ശാസനം?

തരീസ്സാപ്പള്ളി ശാസനം

5427. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

5428. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

5429. വസൂരി ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം?

1980

5430. റാഫേലിന്‍റെ .പ്രസിദ്ധ ചിത്രങ്ങൾ?

ജോർജ്ജ് പുണ്യവാളനും ഡ്രാഗണും;ഡിസ്പ്യൂട്ട; ഏഥൻസിലെ വിദ്യാലയം

Visitor-3475

Register / Login