Questions from പൊതുവിജ്ഞാനം

5381. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?

ബംഗളുരു

5382. മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം?

കര്‍ഷക ജ്യോതി

5383. കായംകുളം താപവൈദ്യുതനിലയം ഏത് ഗ്രാമപ്പഞ്ചായത്തിലാണ്?

ആറാട്ടുപുഴ

5384. ടിന്നിന്‍റെ അറ്റോമിക് നമ്പർ?

50

5385. ‘അഗ്നിസാക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

ലളിതാംബിക അന്തർജനം

5386. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്തോനേഷ്യ

5387. ആധുനിക മാമാങ്കം നടന്ന വർഷം?

1999

5388. കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?

ബോറിക് ആസിഡ്

5389. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ?

ഭൂമി

5390. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

Visitor-3437

Register / Login