Questions from പൊതുവിജ്ഞാനം

5341. ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം?

ചൈന

5342. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

5343. ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം?

റാഞ്ചി

5344. ‘വിഷ കന്യക’ എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

5345. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

5346. വാക്കുകളുടെ ഉത്ഭവത്തേയും വികാസത്തെയും കുറിച്ചുള്ള പഠനം?

എറ്റിമോളജി

5347. പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

ടാർ ടാറിക് ആസിഡ്

5348. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

5349. ഒപെക്കിന്‍റെ (OPEC) ആസ്ഥാനം?

വിയന്ന

5350. കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്?

പഗ്മാർക്ക്

Visitor-3225

Register / Login