Questions from പൊതുവിജ്ഞാനം

5271. 1934 ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ്?

മാവേ സേതൂങ്

5272. പെൻസിലിൻ കണ്ടു പിടിച്ചത്?

അലക്സാണ്ടർ ഫ്ളമീംഗ്

5273. മത്തവിലാസപ്രഹസനം രചിച്ചത്?

മഹേന്ദ്രവർമ്മൻ1

5274. നല്ല ഭാഷയുടെ പിതാവ്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

5275. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?

1957 ആഗസ്റ്റ് 17

5276. കെനിയയുടെ നാണയം?

കെനിയൻഷില്ലിംഗ്

5277. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?

കുമാരനാശാൻ

5278. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

5279. 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

ഫ്രെഡ് ഫോസെറ്റ്

5280. മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?

Contingent Reserve Arrangement

Visitor-3099

Register / Login