Questions from പൊതുവിജ്ഞാനം

5171. ചെറുശ്ശേരിയുടെ പ്രധാനകൃതി?

കൃഷ്ണഗാഥ

5172. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?

സ്വാതിതിരുനാള്‍

5173. പാക്കിസ്ഥാന്‍റെ നാണയം?

രൂപ

5174. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ അസറ്റേറ്റ്

5175. ഫിൻലാന്‍ഡിന്‍റെ ദേശീയപക്ഷി?

അരയന്നം

5176. ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

5177. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ?

സ്വീഡൻ

5178. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

530

5179. ചിക്കൻ ഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

5180. ജമൈക്കയുടെ തലസ്ഥാനം?

കിങ്സ്റ്റർ

Visitor-3354

Register / Login