Questions from പൊതുവിജ്ഞാനം

5151. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

5152. നെടുമങ്ങാട് വിപ്ലവം നടത്തിയത്?

അയ്യങ്കാളി

5153. മലയാളത്തിൽ 'മിസ്റ്റിക് കവി' എന്നറിയപ്പെടുന്നത് ആരെ?

ജി. ശങ്കരക്കുറുപ്പ്

5154. National University of Advanced Legal Studies - NUALS ന്‍റെ ചാൻസിലർ?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

5155. ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നത്?

ഫെബ്രുവരി 2

5156. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

5157. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

5158. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

5159. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്‍റെ നോവൽ?

ഗുരുസാഗരം

5160. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

കാനഡ

Visitor-3373

Register / Login