Questions from പൊതുവിജ്ഞാനം

5121. നിവർത്തനപ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?

സി.കേശവൻ

5122. ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?

118

5123. മീൻസ്; ഹെർമിസ് എന്നി കൃതികളുടെ കർത്താവ്?

ഇറാത്തോസ്തനീസ്

5124. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ഗണപതി വട്ടം (കിടങ്ങനാട്)

5125. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

5126. ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ്?

വേരി സെല്ല സോസ്റ്റർ വൈറസ്

5127. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?

വിഷ്വൽ എയിഡ്സ്.

5128. ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

5129. അമേരിക്കയിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്‍റ്?

ബരാക് ഒബാമ

5130. ചാൾസ് ഡാർവിന്‍റെ ആമ എന്നറിയപ്പെടുന്നത്?

ഹാരിയട്ട്

Visitor-3420

Register / Login