Questions from പൊതുവിജ്ഞാനം

5081. ‘സ്റ്റേറ്റ് ഇന്റലിജൻസ് സർവ്വീസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അൽബേനിയ

5082. ആനന്ദമഠം എഴുതിയത് ആരാണ്?

ബങ്കിംചന്ദ്ര ചാറ്റർജി

5083. ‘അഭയദേവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അയ്യപ്പൻ പിള്ള

5084. 20-20 തുടക്കം കുറിച്ചവർഷം?

2003

5085. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

പയ്യാമ്പലം

5086. ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എംബ്രിയോളജി

5087. നിയമസഭാ പ്രക്ഷോഭണം നടന്ന വര്‍ഷം?

1920

5088. ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്?

ബംഗാല്‍ ഉള്‍ക്കടലില്‍

5089. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?

ഡെറാഡൂൺ

5090. The Terror എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി?

ഇവാൻ നാലാമൻ

Visitor-3173

Register / Login