Questions from പൊതുവിജ്ഞാനം

5061. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

ചൈന

5062. ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്?

സുന്ദർലാൽ ബഹുഗുണ

5063. ഹിറ്റ്ലറുടെ കാമുകി?

ഇവാ ബ്രൗൺ

5064. വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീ തീരത്താണ്?

തുംഗ ഭദ്ര

5065. ബറൈറ്റ്സ് - രാസനാമം?

ബേരിയം സൾഫേറ്റ്

5066. ഏ​റ്റ​വു​മ​ധി​കം രാ​ഷ്ട്ര​ങ്ങ​ളു​ള്ള വൻ​ക​ര?

ആ​ഫ്രി​ക്ക

5067. . യാർലങ്; സാങ്പോ എന്നീ പേരുകളിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

5068. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

5069. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം?

കാർത്തിക

5070. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?

സംഘം

Visitor-3586

Register / Login