Questions from പൊതുവിജ്ഞാനം

5041. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്?

കിറ്റി

5042. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?

സി എച്ച്‌ മുഹമ്മദ് കോയ

5043. ഏറ്റവും വേഗം കൂടിയ സസ്തനം?

ചീറ്റ

5044. എയർ അസ്താന ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കസാഖിസ്ഥാൻ

5045. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ?

ത്രോംബോസിസ്

5046. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

5047. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?

വേമ്പനാട്ട് കായൽ

5048. ലോകത്തിലെ ഏക ജൂത രാഷ്ട്രം?

ഇസ്രായേൽ ( സ്ഥാപിതമായ വർഷം: 1948)

5049. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്” എന്ന പേര് നല്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

5050. ഉപനിഷത്തുക്കളുടെ എണ്ണം?

108

Visitor-3367

Register / Login