Questions from പൊതുവിജ്ഞാനം

5001. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

പാത്തുമ്മയുടെ ആട്

5002. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് ആബു

5003. ആധുനിക പത്രപ്രവർത്തനത്തിന്‍റെ പിതാവ്?

ജോൺ വാൾട്ടർ

5004. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?

രാജ്കുമാരി അമൃത് കൗർ

5005. ബ്രൂണെയ്യുടെ നാണയം?

ബ്രൂണെയ് ഡോളർ

5006. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

5007. ഫ്രാൻസ്; ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര?

ആൽപ്സ്

5008. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?

ഹെയ്സർ ബർഗ്

5009. സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

സിമോർ ക്രേ

5010. കേരളത്തിന്‍റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി?

ചേലക്കാടൻ ആയിഷ (1991 ഏപ്രിൽ 18 ന് മാനാഞ്ചിറ മൈതാനത്ത് വച്ച്)

Visitor-3333

Register / Login