Questions from പൊതുവിജ്ഞാനം

4971. പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?

തിരുവനന്തപുരം

4972. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആനക്കയം

4973. പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല?

വയനാട്

4974. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വെൻഡൽ സ്റ്റാൻലി

4975. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ?

സള്‍ഫ്യൂറിക്ക് ആസിഡ്

4976. ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

4977. ഭൂട്ടാന്‍റെ തലസ്ഥാനം?

തിംബു

4978. ഏറ്റവും ചൂടു കൂടിയ ഗ്രഹം?

ശുക്രൻ

4979. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

വർണാന്ധത (ഡാൽട്ടണിസം)

4980. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം?

വ്യാഴം (Jupiter)

Visitor-3389

Register / Login