Questions from പൊതുവിജ്ഞാനം

4951. ജമൈക്കയുടെ തലസ്ഥാനം?

കിങ്സ്റ്റർ

4952. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?

ഗ്രാമപഞ്ചായത്ത്

4953. തമിഴ് ഭക്തി കാവ്യമായ 'പെരുമാൾ തിരുമൊഴി' യുടെ കർത്താവ്?

കുലശേഖര ആൾവാർ

4954. ഇക്വഡോറിന്‍റെ ദേശീയപക്ഷി?

അൻഡിയൻ കഴുകൻ

4955. മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോൺസോ

4956. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

4957. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

4958. ഏറ്റവും പുരാതനമായ വേദം?

ഋഗ്‌വേദം

4959. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)

4960. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

അസറ്റിക് ആസിഡ്

Visitor-3985

Register / Login