Questions from പൊതുവിജ്ഞാനം

4931. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്?

പീറ്റർ ചക്രവർത്തി

4932. കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്?

നോബർട്ട് വീനർ

4933. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

4934. കംബോഡിയ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഖമരീന്ദ്ര പാലസ്

4935. 1565-ലെ തളിക്കോട്ട യുദ്ധത്തിന്‍റെ (ബനിഹട്ടി യുദ്ധം) ചരിത്രപ്രാധാന്യമെന്ത്?

വിജയനഗരസാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചു

4936. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്?

ചൈന.

4937. മലേഷ്യയുടെ ഭരണ തലസ്ഥാനം?

പുത്രജയ

4938. രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം?

തളി മഹാദേവ ക്ഷേത്രം (കോഴിക്കോട്)

4939. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ

4940. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം?

ഉജ്ജയിനി

Visitor-3293

Register / Login