Questions from പൊതുവിജ്ഞാനം

4881. അന്താരാഷ്ട്ര കുടിയേറ്റ ദിനം?

ഡിസംബർ 18

4882. ISRO നിലവില്‍ വന്നത്?

1969 ആഗസ്റ്റ് 15 (ബാംഗ്ളൂര്‍)

4883. പാഴ്സസിമതം അഥവാ സൊരാസ്ട്രിയൻമതം ഉടലെടുത്തത് ഏതു രാജ്യത്താണ്?

ഇറാൻ

4884. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഫോളിക് ആസിഡ്

4885. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

ഡോ.പൽപ്പു

4886. വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത്?

1991

4887. ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്?

4

4888. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച വര്‍ഷം?

1948

4889. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?

കോർബറ്റ് നാഷണൽ പാർക്ക്

4890. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്?

പി.എൻ പണിക്കർ

Visitor-3127

Register / Login