Questions from പൊതുവിജ്ഞാനം

4861. കേരളത്തിൽ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല?

കോഴിക്കോട്

4862. ചുവന്ന രക്താണുവിന്‍റെ ആയുസ്?

120 ദിവസം

4863. ബോറോണിന്‍റെ അറ്റോമിക് നമ്പർ?

5

4864. കേരളൻ എന്ന മാസിക ആരംഭിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

4865. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

അയ്യങ്കാളി

4866. അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?

ഹാൾ ഹെറൗൾട്ട് (HaI Heroult )

4867. രാജ്യസഭാംഗമായ?

ഓരതി ഉദയഭാനു

4868. സാംബിയയുടെ ദേശീയപക്ഷി?

കഴുകൻ

4869. ജമൈക്കയുടെ നാണയം?

ജമൈക്കൻ ഡോളർ

4870. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഹീലിയം

Visitor-3724

Register / Login