Questions from പൊതുവിജ്ഞാനം

4821. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

കുഷ്ഠം

4822. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

ജിബ്രാൾട്ടർ

4823. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

4824. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

4825. ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത്?

ലാവോസ് - 2016

4826. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

4827. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്?

അമീർ ഖാൻ

4828. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

4829. ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചു?

37

4830. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

Visitor-3113

Register / Login