Questions from പൊതുവിജ്ഞാനം

4791. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

4792. ലോകത്തിൽ ഹരിതവിപ്ളവത്തിന്‍റെ പിതാവ്?

നോർമാൻ ബോർലോഗ്

4793. ഇന്ദിരാ ആവസ് യോജന (IAY)യുടെ സോഫ്റ്റ് വെയറിന്‍റെ പേര്?

ആവാസ് സോഫ്റ്റ് (AWAAS SOFT)

4794. റൂട്ടൈൽ എന്തിന്‍റെ ആയിരാണ്?

ടൈറ്റാനിയം

4795. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയപേര്?

വോൾഗ ഗ്രാഡ്

4796. വാഗൺ ട്രാജഡി നടന്ന വര്‍ഷം?

1921

4797. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

4798. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍

4799. ലോകത്തിന്‍റെ കാപ്പി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സാന്റോസ്

4800. വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ?

ആർതർ വെല്ലസ്സി ( ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ )

Visitor-3336

Register / Login