Questions from പൊതുവിജ്ഞാനം

4741. ‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

4742. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

4743. സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?

ആക്സനോമീറ്റർ

4744. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

4745. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

4746. അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു?

എ.ഡി. 851

4747. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യക്കാർ എന്ന് ആദ്യമായി വിളിച്ചത്?

കൊളംബസ്

4748. കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

4749. ഏറ്റവും കൂടുതൽ നോബൽ സമ്മാനം നേടിയ സംഘടന?

റെഡ് ക്രോസ് (1917; 1944; 1963 )

4750. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?

കാത്സ്യം കാർബണേറ്റ്

Visitor-3748

Register / Login