Questions from പൊതുവിജ്ഞാനം

4721. Who is the author of “Metamorphoses”?

Ovid

4722. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്?

വേമ്പനാട്ട് കായലിൽ

4723. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പൻ

4724. ഇന്ത്യൻ ആസൂത്രത്തണിന്‍റെ പിതാവ്?

എം. വിശ്വേശരയ്യ

4725. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

4726. 1923-ലെ കാക്കിനഡ സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ നേതാവ്?

ടി.കെ മാധവന്‍

4727. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്?

നതോന്നത

4728. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?

ലൂയിസ് ബ്രയിലി

4729. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്?

തീരപ്രദേശം

4730. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

Visitor-3617

Register / Login