Questions from പൊതുവിജ്ഞാനം

4671. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ?

ജയ്പൂർ

4672. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?

O +ve

4673. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?

ഫുഡ് ഓൺ ട്രാക്ക്

4674. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

4675. ഫ്രഞ്ചു വിപ്ളവം നടന്നവർഷം?

1789

4676. കേരളത്തിലെ നീളം കൂടിയ നദി?

പെരിയാർ

4677. ഹൈഗ്രമീറ്റർ എന്ന ഉപകരണത്തിന്‍റെ ഉപയോഗം എന്ത്?

ആപേക്ഷിക ആർദ്രത കണക്കാക്കുന്നു

4678. ദൈവം മറന്നനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഐസ് ലാന്‍റ്

4679. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ?

140

4680. പെരിയാർ ഉദ്ഭവിക്കുന്നത്?

ശിവഗിരിമല (ഇടുക്കി)

Visitor-3023

Register / Login