Questions from പൊതുവിജ്ഞാനം

4651. മന്തിന് കാരണമായ വിര?

ഫൈലേറിയൽ വിര

4652. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

4 -)o നിയമസഭ

4653. വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

4654. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?

ലെഡ്

4655. മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?

ഡൈംലർ

4656. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

യുറേനിയം

4657. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തിരൂർ

4658. ചൈനീസ് ചരിത്രരചനാ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

സിമ ചിയാൻ

4659. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

4660. "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

Visitor-3358

Register / Login