Questions from പൊതുവിജ്ഞാനം

4631. മാഗ്നാകാർട്ട ഒപ്പുവച്ചത്?

1215 ജൂൺ 15 ( സ്ഥലം: റണ്ണി മീഡ്)

4632. മുലപ്പാൽ ഉത്പാദനത്തിൽ സഹായിക്കുന്ന ഹോർമോൺ?

പ്രോലാക്ടിൻ

4633. വയറുകടി പകരുന്നത്?

ജലത്തിലൂടെ

4634. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്?

ബി.രാമ കൃഷ്ണ റാവു

4635. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?

കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ

4636. തുഞ്ചന്‍ ദിനം?

ഡിസംബര്‍ 31

4637. ‘മധുരൈകാഞ്ചി’ എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

4638. നന്തനാർ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്?

പി.സി ഗോപാലൻ

4639. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

4640. പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം?

ഒറീസ്സ പോലീസ് സേന

Visitor-3029

Register / Login