Questions from പൊതുവിജ്ഞാനം

4611. മഴവില്ലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഹവായി ദ്വീപുകൾ

4612. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

4613. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

4614. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

4615. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി?

ഡോൾഫിൻ

4616. 'ടൂർ എലോൺ ടൂർ ടൂഗദർ' ആരുടെ പുസ്തകം?

സോണിയ ഗാന്ധി

4617. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

4618. പെട്രോൾ കാർ കണ്ടുപിടിച്ചത്?

കാൾ ബെൻസ്

4619. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

തിരുവനന്തപുരം- മുംബൈ

4620. മണൽ രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

Visitor-3396

Register / Login