Questions from പൊതുവിജ്ഞാനം

4551. വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

സ്റ്റെർലിങ് സിൽവർ

4552. കേരളാ സുഭാഷ്ചന്ദ്രബോസ്?

മുഹമ്മദ് അബ്ദുള്‍ റപ്മാന്‍

4553. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഗയാല്‍ (Gayal)

4554. മാലിക ദിനാർ കേരളം സന്ദർശിച്ചത് എന്നാണ്?

എ.ഡി. 644

4555. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

മാങ്കോസ്റ്റിൻ

4556. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ്?

പ്രൊട്ടോണ്‍ & ഇലക്ടോണ്‍

4557. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം?

വൈറ്റമിൻ A

4558. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

4559. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?

മലയാളം

4560. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

സിത്താർ

Visitor-3404

Register / Login