Questions from പൊതുവിജ്ഞാനം

4491. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി?

ഗോബി മരുഭൂമി

4492. മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്?

എഡ്വിൻ ഹബിൾ

4493. ഏറ്റവും വേഗം കൂടിയ സസ്തനം?

ചീറ്റ

4494. ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ നേതാവ്?

ഹിറ്റ്ലർ

4495. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാൽഷ്യം

4496. ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉളള രാജ്യം?

ഇന്ത്യ

4497. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

4498. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

4499. ശിതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി?

ബർണാഡ് ബറൂച്ച്

4500. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

ധമനികൾ (Artery)

Visitor-3972

Register / Login