Questions from പൊതുവിജ്ഞാനം

4471. ഇന്ത്യൻ ഫുട്ബോളിന്‍റെ മാഞ്ചെസ്റ്റർ?

അഹമ്മദാബാദ്

4472. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

4473. ‘വോൾഗാതരംഗങ്ങൾ’ എന്ന യാത്രാവിവരണം എഴുതിയത്?

റ്റി.എൻ ഗോപകുമാർ

4474. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

4475. ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ആംപ്ലിഫിക്കേഷനുപയോഗിക്കുന്ന ഉപകരണം ഏത്?

ട്രാൻസിസ്റ്റർ

4476. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

4477. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്?

മകര വിളക്ക്

4478. ഖൈബർ ചുരം ഏത് പർവതനിരയിലാണ് ?

ഹിന്ദുക്കുഷ് പർവതനിര

4479. ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

4480. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

Visitor-3404

Register / Login