Questions from പൊതുവിജ്ഞാനം

4451. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്നത് ആരാണ് ?

വരഗുണൻ

4452. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം?

അറയ്ക്കല്‍

4453. ആനന്ദമഠം എഴുതിയത് ആരാണ്?

ബങ്കിംചന്ദ്ര ചാറ്റർജി

4454. കേരള സ്‌പിന്നേഴ്സ് ആസ്ഥാനം?

കോമലപുരം; ആലപ്പുഴ

4455. ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ?

എം.അണ്ണാദുരൈ

4456. ‘സ്പീഷിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

4457. സമുദ്രത്തിന്റെ ദേവനായ് വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?

നെപ്ട്യൂൺ

4458. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം?

വെന്നേരിയിലെ ചിത്രകൂടം

4459. ‘കാവിലെ പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

4460. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?

നെബുലയിൽ നിന്ന്

Visitor-3865

Register / Login