Questions from പൊതുവിജ്ഞാനം

4411. സിദ്ധാനുഭൂതി രചിച്ചത്?

ബ്രഹ്മാനന്ദശിവയോഗി

4412. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം?

1829

4413. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

941

4414. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

4415. പുഷ്യരാഗത്തിന്‍റെ നിറം?

മഞ്ഞ

4416. ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

4417. കരിമീന്‍റെ ശാസ്ത്രീയനാമം?

എട്രോപ്ലസ് സുരാട്ടന്‍സിസ്

4418. ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിഗ്വേൽ സെർവാന്റീസ്

4419. ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുന്ന കാർട്ടൂൺ കഥാപാത്രം?

സ്രുലിക്.

4420. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

ബ്രഹ്മപുത്ര

Visitor-3116

Register / Login