Questions from പൊതുവിജ്ഞാനം

4331. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ?

1861- 1865

4332. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കാശ്മീരി പാശ്മിന ആട്?

നൂറി

4333. യു.എൻ പതാകയുടെ നിറം?

ഇളം നീല

4334. എയ്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പരിശോധന?

എലീസ ടെസ്റ്റ് (Enzyme Linked Immuno Sorbent Assay )

4335. ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത?

റേച്ചൽ സണ്ണി പനവേലി (1986)

4336. ബൊറാക്സ് എന്തിന്‍റെ ആയിരാണ്?

സോഡിയം

4337. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

4338. ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൻ) ചന്ദ്രയാൻ എത്തിയത്?

2008 നവംബർ 8

4339. ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി?

ഇന്റൽ (INTEL)

4340. എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ D

Visitor-3537

Register / Login