Questions from പൊതുവിജ്ഞാനം

4311. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?

ജ്യോഗ്രഫി

4312. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഗുന്നാർ മിർ ദയാൽ

4313. യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം )

4314. ചേരിചേരാപ്രസ്ഥാനം നിലവിൽ വന്നത്?

1961

4315. 1 അടി എത്ര ഇഞ്ചാണ്?

12 ഇഞ്ച്

4316. ആദ്യമായി വികസിപ്പിച്ച ആന്റിബയോട്ടിക്?

പെൻസിലിൻ

4317. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?

അസ്ഥിമജ്ജയില്‍

4318. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

4319. ഒരു ഇല മാത്രമുള്ള സസ്യം ഏത്?

ചേന

4320. നെടുങ്ങാടി ബാങ്കിന്‍റെ സ്ഥാപകന്‍‍‍‍?

അപ്പു നെടുങ്ങാടി

Visitor-3476

Register / Login