Questions from പൊതുവിജ്ഞാനം

4241. ധവളവിപ്ലവവുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കുന്ന രാജ്യം?

സ്വിറ്റ്സർലണ്ട്

4242. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

സുല്‍ത്താന്‍ ബത്തേരി

4243. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പാക്കിസ്ഥാൻ

4244. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്?

ശ്രീ ജയവര്‍ധനപുരം കോട്ട

4245. 1 മൈൽ എത്ര കിലോമീറ്ററാണ്?

1.6 കിലോമീറ്റർ

4246. പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്?

75

4247. താപം [ Heat ] അളക്കുന്ന യൂണിറ്റ്?

ജൂൾ

4248. കൊച്ചി എണ്ണ ശുദ്ധികരണശാലയുടെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

അമേരിക്ക

4249. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍?

ഷൊര്‍ണ്ണൂര്‍

4250. ടൈഫസ് പ്രത്തുന്ന ജീവി ഏത്?

പേൻ

Visitor-3323

Register / Login