Questions from പൊതുവിജ്ഞാനം

4351. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

പൂക്കോട്ട് തടാകം -വയനാട്

4352. കബഡി ടീമിൽ എത്ര കളിക്കാർ ഉണ്ട്?

9

4353. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

4354. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?

പരുത്തി

4355. ജപ്പാനിലെ നാണയം?

യെൻ

4356. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

ആരവല്ലി

4357. അയ്യാഗുരുവിന്‍രെ ശിഷ്യയുടെ പേര്?

സ്വയംപ്രകാശയോഗിനിയമ്മ

4358. ഇന്ത്യയുടെ വജ്രനഗരം?

സൂററ്റ് (ഗുജറാത്ത്)

4359. പാർലമെൻറിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്?

രാജ്യസഭ

4360. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

Visitor-3328

Register / Login