Questions from പൊതുവിജ്ഞാനം

4371. ഭവാനി നദി ഉത്ഭവിക്കുന്നത്?

തമിഴ്നാട്ടിലെ നീലഗിരി കുന്നുകളില്‍

4372. ‘സത്യവാദി’ എന്ന നാടകം രചിച്ചത്?

പുളിമാന പരമേശ്വരൻ പിള്ള

4373. കാറ്റ് അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

4374. ലോകത്തിന്‍റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

4375. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?

കൊബാള്‍ട്ട് 60

4376. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

4377. സോബ്രാനി’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

മാസിഡോണിയ

4378. DNA യുടെ ധർമ്മം?

പാരമ്പര്യ സ്വഭാവ പ്രേഷണം

4379. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

4380. ‘മിറാത്ത് ഉൽ അക്ബർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

Visitor-3474

Register / Login