Questions from പൊതുവിജ്ഞാനം

5451. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്?

പൂനെ

5452. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?

പമ്പ

5453. ക്രൊയേഷ്യയുടെ തലസ്ഥാനം?

സാഗ്രെബ്

5454. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' ആരുടെ വരികളാണ്?

ഇടശ്ശേരി

5455. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

5456. Great Warrier എന്നറിയപ്പെട്ട ഈജിപ്ഷ്യൻ രാജാവ്?

തൂത്ത്മോസ് I

5457. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ആചാര്യ വിനോബാ ഭാവേ

5458. ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം?

നെബുല

5459. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

5460. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

ഉദം സിങ്

Visitor-3365

Register / Login