Questions from പൊതുവിജ്ഞാനം

5521. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?

ഐസോബാർ

5522. ഏറ്റവും കാഠിന്യം കൂടിയ ലോഹം?

ക്രോമിയം

5523. മാലദ്വീപിന്‍റെ തലസ്ഥാനം?

മാലി

5524. നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് (Ostwald)

5525. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

വന്‍ കുടലില്‍

5526. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?

ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ)

5527. പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

5528. കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം?

മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍)

5529. ഹരിതകമില്ലാത്ത ഏകകോശ സസ്യം?

യീസ്റ്റ്

5530. സന്ദേശകാവ്യ വൃത്തം?

മന്ദാക്രാന്ത

Visitor-3098

Register / Login