Questions from പൊതുവിജ്ഞാനം

5741. തിരുവിതാംകൂറിൽ ഓഡിറ്റ് ആന്‍റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നതാര്?

കേണൽ മൺറോ

5742. ഇൻഡൊനീഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്ര വർത്തനം?

ഓപ്പറേഷൻ ഗംഭീർ

5743. കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം ഇതിന്‍റെ രചയിതാവാര്?

ജോൺ കീറ്റ്സ്

5744. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

കാത്സ്യം

5745. ഗാന്ധിജിയുടെ ജന്മദിനം?

1869 ഒക്ടോബർ 2

5746. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

5747. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്?

ആഗോള താപനം (Global warming)

5748. ടിപ്പുവിന്‍റെ പിതാവ്?

ഹൈദരലി

5749. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

5750. മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?

പത്തനംതിട്ട (പമ്പ നദീതീരത്ത്)

Visitor-3457

Register / Login