Questions from പൊതുവിജ്ഞാനം

6201. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

കെ.എസ് മണിലാൽ

6202. കൺഫ്യൂഷ്യനിസത്തിന്‍റെ സ്ഥാപകൻ?

കൺഫ്യൂഷ്യസ് (യഥാർത്ഥ പേര്: കുങ്- ഫുത്- സു

6203. ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ചുള്ള പഠനം?

ഫിസിയോളജി

6204. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

6205. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?

വൈറ്റമിൻ A യുടെ അപര്യാപ്തത

6206. അസ്ഥികളെക്കുറിച്ചുള്ള പഠനം?

ഒസ്റ്റിയൊളജി

6207. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

6208. സമൂഹത്തിൽ കാലങ്ങളായി നില നിൽക്കുന്നതും പൂർണ്ണമായും തുടച്ചു മാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ?

എൻഡമിക്

6209. സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ

6210. നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

1952

Visitor-3060

Register / Login