Questions from പൊതുവിജ്ഞാനം

6211. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

6212. ലോക സാമൂഹിക നീതി ദിനം?

ഫെബ്രുവരി 20

6213. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

ബെയ്ജിങ്ങ് - ചൈന

6214. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

6215. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

6216. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രധാന കൃതി?

കുടിയൊഴിക്കല്‍

6217. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

6218. സൗദി അറേബ്യയുടെ നാണയം?

റിയാൽ

6219. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

6220. പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത്?

ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ്

Visitor-3173

Register / Login